Photo of Rahul shaking hands with Kejriwal goes viral with false claim<br />ദില്ലി തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന അവകാശവാദത്തോടെയാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ട് പോകുന്നത്. ഇതാണ് സാഹോദര്യം, ദയനീയമായ തോല്‍വി നേരിട്ടതിന് ശേഷവും ഒരു ചിരിയോടെ രാഹുല്‍ ഗാന്ധി കെജ്രിവാളിനെ അഭിനന്ദിക്കുകയാണ് എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.<br />#RahulGandhi #ArwindKejriwal